¡Sorpréndeme!

റഷ്യ യൂറോപ്പിനെ ആക്രമിക്കും,മുന്നറിയിപ്പുമായി സെലെൻസ്കി | Oneindia Malayalam

2022-03-14 543 Dailymotion

Russian Rockets Will Fall on NATO Soil', Warns Zelensky
റഷ്യ വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി യുക്രൈനുമേല്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു



'